‘ശബരിമല ഇംപാക്ട് സര്‍വേ’; ഇന്ന് രാത്രി 7 മുതല്‍ ’24’ ല്‍ തത്സമയം

ശബരിമല യുവതീ പ്രവേശന വിധിയിലെ ജനഹിതം അറിയാനുള്ള സര്‍വേ ’24’ ല്‍. ഇന്ന് രാത്രി 7 മുതല്‍ ’24’ ല്‍ തത്സമയമായി ‘ശബരിമല ഇംപാക്ട് സര്‍വേ’ നടക്കും. ‘ജനങ്ങള്‍ വിധിക്കൊപ്പമോ വിശ്വാസിക്കൊപ്പമോ’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ശബരിമല ഇംപാക്ട് സര്‍വേ നടക്കുന്നത്. ഓഗ്മെന്റല്‍ റിയാലിറ്റിയിലൂടെയാണ് സര്‍വേ നടത്തുന്നത്.

ReadMore: ’24’ സംപ്രേഷണം ആരംഭിച്ചു; ഇന്നത്തെ പരിപാടികൾ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top