24 എസിവിയില്‍ കിട്ടുന്നില്ലേ?

acv

ഫ്ളവേഴ്സ് ഗ്രൂപ്പില്‍ നിന്നുള്ള സമ്പൂര്‍ണ്ണ മലയാളം വാര്‍ത്താ ചാനല്‍ 24 നിങ്ങള്‍ക്ക് നിങ്ങളുടെ എസിവി കേബിള്‍ നെറ്റ് വര്‍ക്കില്‍ ലഭിക്കുന്നില്ലേ? ലഭിക്കാത്തവര്‍
സെറ്റ് അപ് ബോക്സ് ഓഫ് ചെയ്ത് ഓണ്‍ ചെയ്യുകയോ, അല്ലെങ്കില്‍ ഫാക്ടറി റിസെറ്റ് ചെയ്യുകയോ ചെയ്യുക. അപ്പോള്‍ ഒരു പാസ്വേര്‍ഡ് ചോദിക്കും. അവിടെ 1234 എന്ന് ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ക്ക് ചാനല്‍ ലഭ്യമാകും.

ചാനൽ ലഭ്യമാകുന്ന മറ്റ് നെറ്റ്വർക്കുകളും ചാനൽ നമ്പറും 

എസിവി – 126
കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് – 19
കോഴിക്കോട് കേബിൾ കമ്മ്യൂണിക്കേറ്റേഴ്‌സ്- 163
I-വിഷൻ ഡിജിറ്റൽ- 32
അതുല്യ ഇൻഫോ മീഡിയ- 134
യെസ് ഡിജിറ്റൽ സൊല്യൂഷൻ- 44
മലനാട് കമ്മ്യൂണിക്കേഷൻസ്- 45
സഹ്യ ഡിജിറ്റൽ നെറ്റ്വർക്ക്- 23
ആലപ്പി ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്- 20
കൊല്ലം കേബിൾസ് – 18

ടെലിവിഷൻ കാണാൻ സാധിക്കാത്തവർക്ക്
യൂട്യൂബിലൂടെയും ചാനൽ ലൈവായി കാണാം

യു ട്യൂബ് ലിങ്ക്: https://goo.gl/bEXZhB

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top