തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തില്‍

ഇന്ത്യ ഉറ്റുനോക്കിക്കൊണ്ടിരുന്ന അഞ്ച് സംസ്ഥാനങ്ങളുടെയും വേട്ട് എണ്ണല്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ്  ഫലം ഒറ്റനോട്ടത്തില്‍ അറിയാം

ഛത്തീസ്ഗഢ്-

ആകെ സീറ്റ്-90
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്(INC)-68
ഭാരതീയ ജനതാ പാര്‍ട്ടി(BJP)-15
ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഢ്(JCC(j))-05
ബഹുജന്‍ സമാജ് പാര്‍ട്ടി(BSP)-02

മധ്യപ്രദേശ്


ആകെ സീറ്റ്- 230
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്(INC)- 114
ഭാരതീയ ജനതാ പാര്‍ട്ടി(BJP)-109
ബഹുജന്‍ സമാജ് പാര്‍ട്ടി (BSP)- 02
മറ്റുള്ളവര്‍- 05

മിസോറാം


മിസോ നാഷ്ണല്‍ ഫ്രണ്ട്(MNF)- 26
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് (INC)- 05
ഭാരതീയ ജനതാ പാര്‍ട്ടി(BJP)-01
മറ്റുള്ളവര്‍-08

രാജസ്ഥാന്‍


ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്(INC)- 99
ഭാരതീയ ജനതാ പാര്‍ട്ടി(BJP)- 73
ബഹുജന്‍ സമാജ് പാര്‍ട്ടി(BSP)_ 06
മറ്റുള്ളവര്‍- 21

തെലങ്കാന


തെലങ്കാന രാഷ്ട്ര സമിതി(TRS)- 88
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്(INC)- 19
ഭാരതീയ ജനതാ പാര്‍ട്ടി(BJP)-01
മറ്റുള്ളവര്‍-11

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top