സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാന്‍ പൊന്നമ്മ ബാബുവിന് കഴിയില്ല

ponnamma babu latest

നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പൊന്നമ്മ ബാബുവിന് പറ്റില്ല. ഷുഗറും കൊളസ്‌ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ പാറ്റത്തത്.  പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാരാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊന്നമ്മ ബാബു തന്നെയാണ് അറിയിച്ചത്. വൃക്ക ദാനം ചെയ്യാന്‍ പറ്റാത്തതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു. വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്‌ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.

Read More: ‘ചേച്ചി കരയുന്നതു കണ്ടപ്പോള്‍ സഹിക്കാനായില്ല’: പൊന്നമ്മ ബാബു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top