ഭിന്നലിംഗക്കാർക്ക് സ്വവർഗ്ഗരതിയും സംവരണവും അനുവദിയ്ക്കുന്ന ബിൽ ലോക്‌സഭ പാസ്സാക്കി

loksabha passes transgender persons bill

ഭിന്നലിംഗക്കാർക്ക് സ്വവർഗ്ഗരതിയും സംവരണവും അനുവദിയ്ക്കുന്ന ബിൽ ലോക്‌സഭ ഇന്ന് പാസാക്കി. മുസ്ലീം സമുദായത്തിലെ വിവാഹമോചനം മുത്തലാക്ക് വഴി നടത്തുന്നത് നിരോധിച്ച് കൊണ്ടുള്ള ബില്ലും ലോകസഭയിൽ ഇന്ന് അവതരിപ്പിച്ചു.

അതേസമയം റഫാൽ വിഷയത്തിൽ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസർക്കാരിനും എതിരെ അവകാശലംഘനത്തിന് വിവിധ പ്രതിപക്ഷ പാർട്ടികൾ ഇരുസഭകളിലും നോട്ടിസ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top