സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ നിലവില്‍ വന്നു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ നിലവില്‍ വന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷന് രൂപം നല്‍കിയത്. കെ.വി മോഹന്‍കുമാറിനെ ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാനായും നിയമിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top