ആദിവാസി നേതാവ് അമ്മിണി ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറി

ammini

ആദിവാസി നേതാവ് അമ്മിണി ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറി. പോലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് അമ്മിണി പിന്മാറിയത്. പാല ഭാഗത്ത് നിന്ന് അമ്മിണി സഞ്ചരിച്ച കാറ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അമ്മിണിയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേരും ശബരിമല ദര്‍ശനത്തിനുണ്ടായിരുന്നു. ഇവരും ലക്ഷ്യത്തില്‍ നിന്ന് പിന്മാറിയെന്നാണ് സൂചന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top