പമ്പയില്‍ സംഘര്‍ഷം; മനിതി പ്രവര്‍ത്തകരെ പൊലീസ് മാറ്റി

പമ്പയില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ  യുവതികളെ പൊലീസ് ഇവിടെ നിന്ന് മാറ്റി.  ഇവരെ പമ്പയിലെ ഗണപതി ക്ഷേത്രത്തിലേക്ക് മാറ്റിയതിന് കൊണ്ട് പോയ പോലീസ് ഇവരെ ആദ്യം പമ്പയിലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടിരിക്കെ ഇരുന്നൂറ് മീറ്റര്‍ ദൂരം പോലീസ് യുവതികളെ മുന്നോട്ട് കൊണ്ട് പോയെങ്കിലും ഭക്തരും പ്രതിഷേധക്കാരും സംഘം ചേര്‍ന്ന് എതിര്‍പ്പുമായി എത്തി. ഇതോടെയാണ് പോലീസ് ഇവരെ ഇവിടെ നിന്ന് മാറ്റിയത്.   ആറ് സ്ത്രീകളും സുരക്ഷിതരാണ്. .

പമ്പയില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നു; ദര്‍ശനത്തിനായി വനിതാ സംഘത്തെയും കൊണ്ട് പോലീസ് മുന്നോട്ട്

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top