തങ്കയങ്കി ഘോഷയാത്ര തുടങ്ങി

thankayanki

സന്നിധാനത്തിന് സമീപം പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല അയ്യപ്പന്  ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറൻമുളയിൽ നിന്നും പുറപ്പെട്ടു. രാവിലെ 7 മണിക്കാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ആരംഭിച്ചത് .27 ന് ഉച്ചക്ക് തങ്ക അങ്കി ചാർത്തി ശബരിമലയിൽ മണ്ഡലപൂജ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top