Advertisement

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് അപകടം; 2 നാവികർ മരിച്ചു

December 27, 2018
Google News 0 minutes Read

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് അപകടം. ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നുവീണാണ് അപകടമുണ്ടായത്. പരിക്കേറ്റ 2 നാവികർ മരിച്ചു. സെയിലർമാരായ നവീൻ, അജിത്ത് എന്നിവരാണ് മരിച്ചത്. ഹാങ്ങറിന്റെ ഷട്ടർ ദേഹത്ത് വീഴുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here