മലങ്കര സഭാതര്‍ക്കം; കൊച്ചിയില്‍ സമവായ ചര്‍ച്ച നടന്നു

മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സമവായ ചര്‍ച്ച നടന്നു. ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ ചര്‍ച്ച നടത്തി. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച നടന്നത്. യാക്കോബായ – ഓര്‍ത്തഡോക്‌സ് മെത്രാന്‍മാര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് യാക്കോബായ വിഭാഗം പ്രതികരിച്ചു. യാക്കോബായ സഭയിലെ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും ഓര്‍ത്തഡോക്‌സ് സഭയിലെ തോമസ് മാര്‍. അത്തനാസിയോസുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here