സബ്‌സിഡിയുള്ള പാചകവാതകത്തിന് വില കുറച്ചു

gas cylinder price drops down

സബ്‌സിഡിയുള്ള പാചകവാതകത്തിന് വില കുറച്ചു സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറൊന്നിന് 5.91 രൂപയാണ് കുറച്ചത്. 14.2 കിലോ ഭാരമുള്ള സബ്‌സിഡിയുള്ള സിലിണ്ടറിന് 500.90 രൂപയായിരുന്നു നേരത്തെ വില. ഇനിയത് 494.99 ആയിരിക്കും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top