Advertisement

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചത് ചരിത്ര വിജയം; തൃപ്തി ദേശായി

January 2, 2019
0 minutes Read
trupthi desai
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശബരിമലയിൽ സ്ത്രികൾ പ്രവേശിച്ചത് ചരിത്ര വിജയമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. സ്ത്രികൾ പ്രവേശിച്ചതിൽ അതിയായ സന്തോഷമുണ്ട്. സുപ്രീം കോടതി ഉത്തരവ് നടപ്പിലായെന്നും തൃപ്തി ദേശായി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement