Advertisement

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍

January 2, 2019
Google News 1 minute Read
kanaka durga

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. ദര്‍ശനം നടത്തി മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചത്. മഫ്തിയിലാണ് പോലീസ് ഇവരെ അനുഗമിക്കുന്നത്.

വീഡിയോ കാണാം

https://youtu.be/2aOT2VJtRhw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here