ഡിവൈഎസ്പിയുടെ വാഹനത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ പിടിയിൽ

നാദാപുരം ഡിവൈഎസ്പിയുടെ വാഹനത്തിന് നേരെ പേരാമ്പ്ര കടിയങ്ങാട് വെച്ച് അക്രമം. കല്ലേറിൽ ജീപ്പിന്റെ ഗ്ലാസ് തകർന്നു. ആർക്കും പരിക്കില്ല.

കടിയങ്ങാട് മാർക്കറ്റിന് സമീപം വച്ചാണ് കല്ലേറുണ്ടായത്. 15 അംഗ സംഘമാണ് അക്രമിച്ചത്. ഇതുമായി ബന്ധപെട്ട് ഒരു ബിജെപി പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top