Advertisement

കെ.എസ്.ആര്‍.ടി.സിയില്‍ മൂന്ന് കോടിയോളം നഷ്ടം; തകര്‍ന്നത് നൂറോളം ബസുകള്‍

January 3, 2019
Google News 0 minutes Read

ഇന്നത്തെ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലായി നൂറോളം ബസുകള്‍ തകര്‍ന്നു. പല ബസുകളും നിരത്തിലിറക്കാന്‍ സാധിക്കാത്ത വിധമായി. തിരുവനന്തപുരത്ത് മാത്രം 25 ഓളം ബസുകള്‍ക്ക് കേടുപാടുകള്‍ ഉണ്ട്. മൂന്ന് കോടിയോളം രൂപ നാശനഷ്ടമുണ്ടായിട്ടുള്ളതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here