Advertisement

നെടുമങ്ങാട്ട് പൊലീസിനു നേരെ ബോംബെറിഞ്ഞ പ്രവീണിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

January 6, 2019
Google News 0 minutes Read
praveen

നെടുമങ്ങാട്ട് പൊലീസിനു നേരെ ബോംബെറിഞ്ഞ ആർ എസ് എസ് പ്രചാരക് പ്രവീണിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രവീണിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രവീണിനെതിരെ കേസെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here