Advertisement

ആലപ്പാട് സമരത്തിന് ഐക്യദാർഢ്യവുമായി കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദി

January 12, 2019
Google News 0 minutes Read
solidarity in kerala literature fest for alappad strike

ആലപ്പാട് സമരത്തിന് ഐക്യദാർഢ്യവുമായി കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലും പ്രതിഷേധ സംഗമം. സേവ് ആലപാട് കാമ്പയിനിന്റെ ഭാഗമായാണ് നവമാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കോഴിക്കോട് കെ.എൽ.എഫ് വേദിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ആലപ്പാട് സമരത്തിന് കൂടുതൽ ജനപിന്തുണ നേടിയെടുക്കലാണ് സേവ് ആലപ്പാട് കാമ്പയിനിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here