ആലപ്പാട് കരിമണല്‍ ഖനനം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ആലപ്പാട്ടെ കരിമണൽ ഖനനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൊല്ലം ജില്ലാ കളക്ടർ, ചവറ ഐ.ആര്‍.ഇ ജനറൽ മാനേജർ എന്നിവരോട് കമ്മീഷന്‍ റിപ്പോർട്ട് തേടി. മൂന്നാഴ്ചക്കകം വിശദ റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മിഷനംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ലീഗൽ സർവീസ് വോളന്റിയറായ രാജു മത്തായിയുടെ പരാതിയിലാണ് നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here