Advertisement

‘സരിതയുടെ ആരോപണത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ ?’ : കെ സുരേന്ദ്രൻ

January 19, 2019
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നിശിതമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. സരിതയുടെ ആരോപണത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു

24 എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.പി.ജെയിംസ് കെ സുരേന്ദ്രനുമായി നടത്തിയ അഭിമുഖം ‘വാര്‍ത്താ വ്യക്തി’യുടെ പൂര്‍ണരൂപം ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here