ഒരു സോപ്പ് കൊണ്ട് രണ്ടര ലിറ്റര്‍ ഹാന്റ് വാഷ്; ചെലവ് 35രൂപ, വീട്ടിലുണ്ടാക്കിയാലോ?

hand wash

അമ്പത് മില്ലീ ലിറ്റര്‍ ഹാന്റ് വാഷ് കടയില്‍ ചെന്ന് വാങ്ങണമെങ്കില്‍ എത്ര രൂപ കൊടുക്കണം? ഒരു നല്ല ബ്രാന്റിന്റേതാണെങ്കില്‍ ഏറ്റവും കുറഞ്ഞത് എഴുപത് രൂപയെങ്കിലും കൊടുക്കണം. എന്നാല്‍ ഒരു ബാത്ത് സോപ്പ് കൊണ്ട് ആദില്‍ എന്ന ഈ യുവാവ് രണ്ടര ലിറ്റര്‍ ഹാന്റ് വാഷ് ആണ് ഉണ്ടാക്കുന്നത്. കടയില്‍ നിന്ന് വാങ്ങുന്ന കമ്പനി ഐറ്റത്തിന്റെ ഗുണവും മണവും ഇതിന് ലഭിക്കുമെന്നാണ് അവകാശവാദം. നൂറ് ഗ്രാം സോപ്പിന് രണ്ടര ലിറ്റര്‍ വെള്ളം എന്നാണ് കണക്ക്. രണ്ട് ടീസ് പൂണ്‍ ഗ്ലിസറിനും ആവശ്യമാണ്. വലിയ ചിലവില്ലാതെ എങ്ങനെയാണ് ഹാന്റ് വാഷ് വീട്ടില്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top