Advertisement

സെറ്റ് ടോപ്പ് ബോക്സ് പോർട്ടബിലിറ്റി രാജ്യത്ത് നടപ്പാക്കുന്നു

January 27, 2019
Google News 1 minute Read
set top box

സെറ്റ് ടോപ്പ് ബോക്സ് പോർട്ടബിലിറ്റി രാജ്യത്ത് നടപ്പാക്കുന്നു.  ഡി.ടി.എച്ച്-കേബിൾ സേവനദാതാക്കളെ സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ തിരഞ്ഞെടുക്കാൻ പ്രേക്ഷകന് സാധിയ്ക്കുന്നതാണ് സെറ്റ് ടോപ്പ് ബോക്സ് പോർട്ടബിലിറ്റി. ഇതിനായ് പ്രത്യേക സെറ്റ് ടോപ്പ് ബോക്സുകൾ വിപണിയിലെത്തിയ്ക്കും
ഈ വർഷം അവസാനത്തോടെ ഡി.ടി.എച്ച് പോർട്ടബിലിറ്റി നടപ്പാക്കാനാണ് ട്രായിയുടെ തീരുമാനം. 160 മില്യൻ ഡി.ടി.എച്ച്-കേബിൾ ഉപഭോക്താക്കളാണ് ഇപ്പോൾ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here