പാട്ടില്‍ മാത്രമല്ല അഭിനയത്തിലും വിധുപ്രതാപ് കിടുക്കും; വിധുപ്രതാപിന്റേയും ഭാര്യയുടെയും ടിക് ടോക്

vidhu

പാട്ടില്‍ മാത്രമല്ല അഭിനയത്തിലും വിധു പ്രതാപിന് ഒരു കൈനോക്കാമെന്ന് ഈ വീഡിയോ കണ്ടാല്‍ തോന്നും. അത്ര പെര്‍ഫെക്റ്റായാണ് വിധു പ്രതാപ് ടിക് ടോക് വീഡിയോ ചെയ്തിരിക്കുന്നത്. വിധു മാത്രമല്ല ഭാര്യ ദീപ്തിയും വിധുവിനൊപ്പമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top