Advertisement

യുവാക്കള്‍ക്ക് അവസരം; ഡീന്‍ കുര്യാക്കോസിനെ പിന്താങ്ങി ശശി തരൂര്‍

February 2, 2019
Google News 0 minutes Read

യുവാക്കൾക്ക് അവസരം നൽകണമെന്ന യൂത്ത് കോൺഗ്രസ് അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരമാവധി അവസരം നല്‍കണമെന്നാണ്  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞത്. എന്നാല്‍ സിറ്റിങ്ങ് എംപിമാരെ മാറ്റണമൊ എന്ന കാര്യം തിരുമാനിക്കണ്ടത് പാർട്ടിയാണെന്നും വിജയ സാധ്യതയുള്ളവർ വീണ്ടും മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here