Advertisement

‘എഴുതാ കഥ പോല്‍ ഇത് ജീവിതം’; കുമ്പളങ്ങി നൈറ്റ്‌സിലെ ലിറിക്കല്‍ ഗാനം പുറത്ത്

February 4, 2019
Google News 1 minute Read
kumbalangi nights

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ‘എഴുതാ കഥ പോല്‍ ഇത് ജീവിതം’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.സുഷുന്‍ ശ്യാമാണ് പാട്ടിന്റെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്. സുഷുന്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read More:കുമ്പളങ്ങി നൈറ്റ്‌സ്’ ഫെബ്രുവരിയില്‍ തീയറ്ററുകളിലേക്ക്

നേരത്തെ ദൂരദര്‍ശന്‍ എന്ന ഗാനത്തിന് സൗബിനും ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയുമുള്‍പ്പെടെയുളളവര്‍ ചുവടുവയ്ക്കുന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here