Advertisement

സന്തോഷ് ട്രോഫി; ആദ്യ മത്സരത്തില്‍ കേരളത്തിന് സമനില

February 4, 2019
Google News 0 minutes Read

സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാറൗണ്ടിലെ ആദ്യമത്സരത്തില്‍ തെലങ്കാനയ്‌ക്കെതിരെ കേരളത്തിന് ഗോള്‍രഹിത സമനില. ആദ്യപകുതിയില്‍ തന്നെ പത്തോളം ഗോളവസരങ്ങള്‍ കേരളത്തെ തേടിയെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. യോഗ്യതാ റൗണ്ടില്‍ പുതുച്ചേരിയ്ക്കും സര്‍വീസസിനും എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here