Advertisement

ദേവസ്വം ബോര്‍ഡിനെതിരെ പന്തളം രാജകൊട്ടാരം

February 6, 2019
Google News 0 minutes Read

ശബരിമല സുപ്രീം കോടതി വിധിയില്‍ സര്‍ക്കാറിന്റെ നിലപാടിനെ അനുകൂലിച്ച് കോടതിയില്‍ വാദിച്ച ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് പന്തളം കൊട്ടാരം. നിലപാടില്‍ ഉറച്ച് നില്‍ക്കാമായിരുന്നു. സംസ്ഥാനവും ദേവസ്വം ബോര്‍ഡും ഭക്തജനങ്ങള്‍ക്കൊപ്പമല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ശശികുമാര വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here