Advertisement

പ്രോ വോളി; നാലാം ജയവുമായി കാലിക്കറ്റ് ഹീറോസ്

February 10, 2019
Google News 0 minutes Read

പ്രോ വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് സെമിയില്‍ കടന്നു. തുടര്‍ച്ചയായ നാലാം വിജയത്തോടെയാണ് കാലിക്കറ്റ് ഹീറോസിന്റെ സെമി പ്രവേശനം. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദ് ബ്രാഡ് ഹോക്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് ഹീറോസ് തോല്‍പ്പിച്ചത്.

കാര്‍ത്തിക്കിന്റെയും നവീന്റെയും മികച്ച പ്രകടനമാണ് കാലിക്കറ്റ് ഹീറോസിന് മികച്ച വിജയം സമ്മാനിച്ചത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here