Advertisement

പേരാമ്പ്രയിൽ ആർ.എം.പി നേതാവിന്‍റെ വീടുകയറി ആക്രമണം.

February 17, 2019
Google News 1 minute Read
25 injured in bus accident in munnanakkuzhi

പേരാമ്പ്രയിൽ ആർ.എം.പി നേതാവിന് നേരെ ആക്രമണം. വീടുകയറിയാണ് ആക്രമണം നടത്തിയത്. ആര്‍ എം പി  ജില്ലാ കമ്മിറ്റി അംഗവും ,പേരാമ്പ്ര ഏരിയ പ്രസിഡന്റുമായ മുരളിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിന് പിന്നില്‍ സി പി എം ആണെന്ന് ആര്‍ എം പി ആരോപിച്ചു. അക്രമത്തിൽ മുരളിയുടെ ഭാര്യക്കും കുട്ടിക്കും പരിക്കേറ്റു.

Read Moreരാജ്യത്തിന്റെ വിവിധിയിടങ്ങളിലെ കശ്മീരികൾക്കെതിരെ ആക്രമണം; കശ്മീരികൾക്ക് അഭയം നൽകാമെന്ന് പറഞ്ഞ് സാഗരിക

ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതെ സി പി എം പ്രവർത്തകർ മുയ്പോത്ത് റോഡ് ഉപരോധിക്കുന്നുവെന്നും ആർ.എം.പി നേതൃത്വം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here