ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന കണക്കുകൂട്ടലില്‍ യുഡിഎഫ് March 24, 2021

ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ കാലങ്ങളായി ഇടത് മുന്നണി ജയിക്കുന്ന വടകര അങ്ങനെയൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന് അവരും പ്രഖ്യാപിക്കുന്നു....

ജയം ഉറപ്പ്; മണ്ഡലത്തിൽ ചരിത്രപരമായ മാറ്റമുണ്ടാകും: കെ.കെ രമ March 16, 2021

വടകരയിൽ ജയം ഉറപ്പെന്ന് ആർഎംപി സ്ഥാനാർത്ഥി കെ. കെ രമ. മണ്ഡലത്തിൽ ചരിത്രപരമായ മാറ്റങ്ങളുണ്ടാകും. മത്സരിക്കാൻ തീരുമാനമെടുത്തത് പാർട്ടിയാണെന്നും കെ....

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും March 15, 2021

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും. ആർഎംപി നേരത്തെ തീരുമാനിച്ചത് ജനറൽ സെക്രട്ടറി എൻ വേണു മത്സരിക്കാനായിരുന്നു. എന്നാൽ...

വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും March 15, 2021

ആർ.എം.പിക്ക് നൽകിയ വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. കെ. കെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് സീറ്റ്...

വടകര സീറ്റ് ആര്‍എംപിക്ക് തന്നെ; എന്‍ വേണു സ്ഥാനാര്‍ത്ഥി March 12, 2021

വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ യുഡിഎഫില്‍ ധാരണ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി നേതൃയോഗം ഇക്കാര്യത്തില്‍...

വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം March 6, 2021

വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഡിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കെപിസിസി,...

വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ യുഡിഎഫ് തീരുമാനം; എന്‍ വേണു സ്ഥാനാര്‍ത്ഥിയാകും March 3, 2021

യുഡിഎഫില്‍ കോഴിക്കോട്ടെ വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്‍ എം പിയുടെയും...

അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് കോഴിക്കോട്ട് തോറ്റു December 16, 2020

കോഴിക്കോട്ട് അലന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. കോഴിക്കോട് കോര്‍പറേഷനിലായിരുന്നു ഷുഹൈബ് മത്സരിച്ചിരുന്നത്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായിരുന്നു....

യുഡിഎഫ്- ആര്‍എംപി ധാരണയ്ക്ക് വിരുദ്ധമായ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതന് ‘കൈപ്പത്തി’; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുരളീധരന്‍ November 25, 2020

കോഴിക്കോട് വടകരയിലെ വിമത സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസിലും മുന്നണിയിലും തര്‍ക്കം രൂക്ഷമാകുന്നു. യുഡിഎഫ്- ആര്‍എംപി ധാരണയ്ക്ക് വിരുദ്ധമായി പത്രിക നല്‍കിയ...

തദ്ദേശ തെരഞ്ഞെടുപ്പ്; ആര്‍എംപിയുടെ പിന്തുണ യുഡിഎഫിന് November 23, 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി പിന്തുണ യുഡിഎഫിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുവാണ് ഇക്കാര്യം ട്വന്റിഫോറിനോട് വെളിപ്പെടുത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥികളെ...

Page 1 of 31 2 3
Top