15-ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിൽ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി വടകര എംഎൽഎ കെ.കെ രമ. 7491 വോട്ടിന്റെ...
നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് കെ.കെ രമ എംഎൽഎ. സഭയിൽ വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും...
ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ കാലങ്ങളായി ഇടത് മുന്നണി ജയിക്കുന്ന വടകര അങ്ങനെയൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന് അവരും പ്രഖ്യാപിക്കുന്നു....
വടകരയിൽ ജയം ഉറപ്പെന്ന് ആർഎംപി സ്ഥാനാർത്ഥി കെ. കെ രമ. മണ്ഡലത്തിൽ ചരിത്രപരമായ മാറ്റങ്ങളുണ്ടാകും. മത്സരിക്കാൻ തീരുമാനമെടുത്തത് പാർട്ടിയാണെന്നും കെ....
വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും. ആർഎംപി നേരത്തെ തീരുമാനിച്ചത് ജനറൽ സെക്രട്ടറി എൻ വേണു മത്സരിക്കാനായിരുന്നു. എന്നാൽ...
ആർ.എം.പിക്ക് നൽകിയ വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. കെ. കെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് സീറ്റ്...
വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ യുഡിഎഫില്‍ ധാരണ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി നേതൃയോഗം ഇക്കാര്യത്തില്‍...
വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഡിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കെപിസിസി,...
യുഡിഎഫില്‍ കോഴിക്കോട്ടെ വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്‍ എം പിയുടെയും...
കോഴിക്കോട്ട് അലന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു. കോഴിക്കോട് കോര്‍പറേഷനിലായിരുന്നു ഷുഹൈബ് മത്സരിച്ചിരുന്നത്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായിരുന്നു....