സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ജയസൂര്യയും സൗബിനും, നടി നിമിഷ സജയന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ജയസൂര്യയും, സൗബിന്‍ ഷാഹിറുമാണ് നടി നിമിഷ സജയന്‍. ജോജു ജോര്‍ജ്ജാണ് മികച്ച സഹനടന്‍, മികച്ച സഹനടിമാര്‍ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനുമാണ്.
ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന് അവാര്‍ഡ്. ചോല എന്ന ചിത്രമാണ് നിമിഷ സജയനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച സംവിധായകന്‍- ശ്യാമപ്രസാദ്
മികച്ച പശ്ചാത്തല സംഗീതം- ബിജിപാല്‍
മികച്ച സ്വഭാവ നടന്‍- ജോജു ജോര്‍ജ്ജ്
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ഗാനരചയിതാവ്- പികെ ഹരിനാരായണന്‍
മികച്ച സംഗീത സംവിധായകന്‍- വിശാല്‍ ഭരത്വാജ്
മികച്ച ബാലതാരം- മാസ്റ്റര്‍ റിഥുൻ
മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ്
മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ
മികച്ച കഥാകൃത്ത്- ജോയ് മാത്യു
മികച്ച സിനിമ- കാന്തൻ ദ ലൌവര്‍ ഓഫ് കളര്‍
മികച്ച രണ്ടാമത്തെ സിനിമ- ഒരു ഞായറാഴ്‍ച
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ഷമ്മി തിലകന്‍
മികച്ച സിനിമ- കാന്തൻ ദ ലൗവര്‍ ഓഫ് കളര്‍
മികച്ച രണ്ടാമത്തെ സിനിമ- ഒരു ഞായറാഴ്‍ച
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ബാലതാരം- അബനി ആദി
ചിത്രസംയോജകൻ- അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച)
ഡബ്ബിങ് ആർട്ടിസ്റ്റ് (വനിത)- സ്നേഹ
നൃത്ത സംവിധായകൻ- പ്രസന്ന സുജിത്ത്
മികച്ച നവാഗത സംവിധായകൻ- സക്കരിയ മുഹമ്മദ്
മികച്ച പിന്നണി ഗായിക – ശ്രേയ ഘോഷാൽ
മികച്ച പിന്നണി ഗായകൻ – വിജയ് യേശുദാസ്.
മികച്ച ചിത്രസംയോജകൻ – അരവിന്ദ് മൻമഥൻ
മികച്ച സിങ്ക് കൌണ്ട്- അനിൽ രാധാകൃഷ്ണൻ
ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here