Advertisement

പെണ്‍മയൊരുക്കി ഡൂഡിള്‍

March 8, 2019
Google News 1 minute Read

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഗൂഗിള്‍ ഒരുക്കിയ ഡൂഡിള്‍ വ്യത്യസ്തമാണ്. വിവിധ ഭാഷകളില്‍ സ്ത്രീയ്ക്ക് പറയുന്ന പേരുകളാണ് ഡൂഡിളാക്കിയിരിക്കുന്നത്. ലോകത്തിലെ സ്ത്രീകളുടെ വാചകങ്ങളും ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . അത്തരം 14 വാചകങ്ങളാണ് ഡൂഡിളില്‍ ഉള്ളത്. നിങ്ങള്‍ ബലഹീനരാണെന്ന് പറയരുത് കാരണം നിങ്ങള്‍ സ്ത്രീയാണെന്ന ഇന്ത്യന്‍ ബോക്സിംഗ് താരം മേരികോമിന്റെ വാചകവും കൂട്ടത്തിലുണ്ട്.

https://g.co/doodle/qcnxkj

ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ബംഗ്ല, റഷ്യന്‍, ജാപനീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലെ വാചകങ്ങളാണ് ഡൂഡിളില്‍ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here