പത്തനംതിട്ടയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂർ ബി.എഡ് കോളേജിന് സമീപം വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.നാരങ്ങാനം തെക്കേക്കരയിൽ അജയകുമാർ (20) ആണ് മരിച്ചത്. പന്തളം എൻഎസ്എസ് പോളിടെക്‌നിക്കിലെ വിദ്യാർത്ഥിയാണ് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top