ധോണി ഗ്രൗണ്ടില്‍ ആരവവുമായി സിവ 

ziva

കഴിഞ്ഞ ദിവസം ചെന്നൈയ്ക്കായി ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ഗ്യാലറിയിലിരുന്ന് പപ്പാ വിളിയുമായി സിവ ആരാധക ലക്ഷങ്ങളുടെ മനം കവര്‍ന്നു. സിവയുടെ പല വീഡിയോയകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ആറ് ഭാഷകളില്‍ സംസാരിച്ചാണ് ഏറ്റവും അവസാനം എല്ലാവരേയും ഞെട്ടിച്ചത്. ഗ്യാലറിയിലിരുന്നുള്ള ആരവവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. സിവയുടെ ആര്‍പ്പുവിളി കേട്ട് സമീപത്ത് ഇരിക്കുന്നവരും ചിരിക്കുന്നുണ്ട്.

ഐപിഎല്ലിന്റെ ഓഫീഷ്യല്‍ പേജിലാണ് സിവയുടെ വീഡിയോ ഉള്ളത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top