മുണ്ടക്കയത്ത് വീടിനു സമീപം രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ വീടിനു സമീപം രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചിറമ്പൻ കുന്നേൽ തങ്കമ്മ, മകൾ സിനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളെ മുറ്റത്തും മറ്റൊരാളെ വരാന്തയിലുമാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസം പഴക്കമുള്ളതായി സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top