Advertisement

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി വാട്‌സ് ആപ്പ്; ഇനി മുതല്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ട് എടുക്കാനാവില്ല

April 25, 2019
Google News 0 minutes Read

ഇനി മുതല്‍ വാട്‌സ് ആപ്പ് സന്ദേസശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനാവില്ല. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാട്‌സ് ആപ്പ് തങ്ങളുടെ  ചാറ്റ് ഓപ്ഷനില്‍ കൊണ്ടുവരുന്നത്.

വാട്‌സ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ്‌ പുതിയ സംവിധാനമുള്ളത്. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയില്ല.

നിലവില്‍ പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുന്നതിനും ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. എന്നാല്‍,  പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയാതെ വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here