15-ാം വയസ്സില്‍ ബ്രിട്ടണിലെ ഏറ്റവും കുറഞ്ഞ അക്കൗണ്ടന്റായി ഇന്ത്യന്‍ ബാലന്‍

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റായി ഇന്ത്യന്‍ ബാലന്‍. ഇന്ത്യക്കാരനായ റണ്‍ വീര്‍ സിങ് സന്ധു എന്ന പതിനഞ്ചുകാരനാണ് ഇ നേട്ടത്തിന്റെ ഉടമ. 15 കാരനായ റണ്‍വീര്‍ പഠനത്തിനൊപ്പമാണ് തന്റെ ജോലിയും ചെയ്യുന്നത്. പതിനഞ്ചാം വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ റണ്‍ വീറിന് പത്തു വര്‍ഷത്തിനുള്ളില്‍ കോടീശ്വരന്‍ ആകണം എന്നാണ് ആഗ്രഹം.
സ്വന്തമായി രണ്ട് കമ്പനികളുള്ള രണ്‍വീറിന് അതൊരു പത്തു വര്‍ഷത്തിനുളളില്‍ തന്റെ ആഗ്രഹത്തിലേക്ക് നിഷ്പ്രയാസം നടന്നു കയറാന്‍ കഴിയും എന്നാണ പ്രതീക്ഷിക്കുന്നത്.
15 ാം വയസ്സില്‍ സംരംഭകനായി മാറിയ രണ്‍വീറിന്റെ ഒരുമണിക്കൂറിന് 1000 രൂപയിലധികമാണ് വില. മാത്രമല്ല. വിലവില്‍ 10 ഓളം ക്ലൈന്റുകളുള്ള രണ്‍വീറിന് ക്ലൈന്റുകഴളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക സോഫ്റ്റ് വെയറുമുണ്ട്. .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here