Advertisement

ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍

May 2, 2019
Google News 1 minute Read

തീവ്രവാദ സംഘടനയായ അല്‍ ഖൈദയുടെ തലവനായിരുന്ന ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. WB 6 841 എന്ന രജിസ്‌ട്രേഷനിലുള്ള ഹോണ്ട കാറിനു പിന്നിലായാണ് ബിന്‍ലാദന്റെചിത്രം പതിപ്പിച്ചിരുന്നത്.

കാര്‍ കൊല്ലം പള്ളി മുക്ക് സ്വദേശിയുടേതാണ്. ഇയാള്‍ കാര്‍ വാടകയ്ക്ക് നല്‍കിയതാണ്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്.  പശ്ചിമ ബംഗാള്‍ രജിസ്റ്റേഷനിലുള്ള കാറിനെ കുറിച്ച് പൊലീസും കേന്ദ്രരഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here