Advertisement

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പിണറായി വിജയനെ സന്ദർശിച്ചു

May 6, 2019
Google News 0 minutes Read

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ചന്ദ്രശേഖർ റാവു രാത്രി 8 മണിയോടെയാണ് ക്ലിഫ് ഹൗസിലെത്തി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

ഭാര്യ  ശോഭയ്ക്കും പേരക്കുട്ടികൾക്കും പുറമേ ടി.ആർ.എസ്.  എം.പിമാരായ സന്തോഷ്‌കുമാർ, വിനോദ്കുമാർ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇന്ന് കോവളത്ത് തങ്ങുന്ന ചന്ദ്രശേഖർ റാവു ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്ക് പോകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here