Advertisement

ടുണീഷ്യയിൽ ബോട്ട് മുങ്ങി 50 പേർ മരിച്ചു

May 10, 2019
Google News 0 minutes Read

ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 50 പേർ മരിച്ചു. നിരവധി പേരെ കാണാതായി.16 പേരെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ട്യൂണിസിൽ നിന്നും 40 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. എഴുപതിലധികം കുടിയേറ്റക്കാർ
ബോട്ടിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ലിബിയയിൽ നിന്നുമാണ് കുടിയേറ്റക്കാരുമായി ബോട്ടെത്തിയതെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here