പോസ്റ്റൽ വോട്ട് ക്രമക്കേട്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു

പോസ്റ്റൽ വോട്ട് ക്രമക്കേടിൽ പൊലീസ്‌ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. നോഡൽ ഓഫീസർ എസ്. ആനന്ദകൃഷ്ണനാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന് ഇടക്കാല റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ പൊലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് ക്രമക്കേട് നടത്തിയത് വിവാദമായതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡിജിപിയോട് റിപ്പോർട്ട്‌ തേടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More