ട്രൂകോളർ വിവരങ്ങൾ വില്പനയ്ക്ക്; ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിനു വിറ്റു എന്ന് റിപ്പോർട്ട്

കോളർ ഐഡൻ്റിറ്റി ആപ്ലിക്കേഷനായ ട്രൂകോളർ ഉപഭോക്താക്കളുടെ പേരും നമ്പരുമടങ്ങിയ സ്വകാര്യ വിവരങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. ഒരു സൈബർ സെക്യൂരിറ്റി അനലിസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ഒന്നര ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബിനു വിറ്റു എന്നാണ് വെളിപ്പെടുത്തൽ. ആഗോള ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് ഏതാണ്ട് 20 ലക്ഷത്തോളം രൂപയാണ് വിലയിട്ടിരിക്കുന്നത്.
അതേ സമയം, വിവരച്ചോർച്ച ഉണ്ടായിട്ടില്ലെന്ന് ട്രൂകോളർ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here