Advertisement

രണ്ടാം ഊഴത്തിൽ നരേന്ദ്രമോദിയെ ഇന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും

May 25, 2019
Google News 1 minute Read
narendra modi

രണ്ടാം ഊഴത്തിൽ നരേന്ദ്രമോദിയെ ഇന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. വൈകീട്ട് ചേരുന്ന പാർലമെന്ററി പാർട്ടിയോഗത്തിലാകും വീണ്ടും മോദിയെ നേതാവായി തെരഞ്ഞെടുക്കുക.

അതേസമയം രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജ്ജിതമാക്കി. വ്യാഴാഴ്ച നടക്കുന്ന സ്ത്യപ്രതിജ്ഞ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, റഷ്യൻ പ്രസിഡൻറ് വ്‌ലാഡിമിർ പുടിനും പങ്കെടുക്കും എന്നാണ് സൂചന.

Read Also : തെരഞ്ഞെടപ്പു വിജയത്തിൽ നരേന്ദ്രമോദിയെ അഭിനന്ദിച്ച് പിണറായി വിജയൻ

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകക്ഷി നേതാക്കളുമായുള്ള ബിജെപിയുടെ ഉഭയകക്ഷി ചർച്ചകളും ഇന്ന് ഡൽഹിയിൽ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here