Advertisement

സച്ചിൻ, സെവാഗ്, ഗാംഗുലി: ആ വിന്റേജ് ത്രയം വീണ്ടും ഒരുമിച്ചു

May 30, 2019
Google News 2 minutes Read

ഒരുകാലത്ത് ഇന്ത്യൻ കളിയാരാധകരെ ടിവിക്ക് മുന്നിലിരുത്തിയ വിൻ്റേജ് ത്രയം വീണ്ടും ഒരുമിച്ചു. ഇത്തവണ ഫീൽഡിൽ നിന്ന് മാറി കമൻ്ററി ബോക്സിലാണ് മൂവരും ഒരുമിച്ചത്.

നേരത്തെ തന്നെ സെവാഗും ധോണിയും കമൻ്ററി പറഞ്ഞിട്ടുണ്ടെങ്കിലും സച്ചിൻ ഈ മേഖലയിൽ കന്നിക്കാരനാണ്. സച്ചിൻ കമൻ്റേറ്ററായി അരങ്ങേറിയ ആദ്യ മത്സരമായിരുന്നു ഇത്. സച്ചിനോടൊപ്പം ഒരുമിച്ചതിൻ്റെ സന്തോഷം തങ്ങളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു കൊണ്ട് സെവാഗ് പ്രകടിപ്പിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here