ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകൾ ഇതു വരെ; വീഡിയോ

ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ചിട്ട് ഒരാഴ്ച. ആകെ കഴിഞ്ഞത് 10 മത്സരങ്ങൾ. ഇതിനോടകം തന്നെ ചില മികച്ച ക്യാച്ചുകൾ നമ്മൾ കണ്ടു കഴിഞ്ഞു. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്ക്, വെസ്റ്റ് ഇൻഡീസ് ബൗളർ ഷെൽഡൻ കോട്രൽ എന്നിവരൊക്കെ മികച്ച ക്യാച്ചുകൾ കൊണ്ട് വാർത്തകളിൽ ഇടം നേടി. ഇതാ ആ ക്യാച്ചുകൾ:

Top