Advertisement

മലപ്പുറത്ത് ഡിഫ്ത്തീരിയ ലക്ഷണങ്ങളുണ്ടായിരുന്ന ആറ് വയസ്സുകാരൻ മരിച്ചു

June 12, 2019
Google News 0 minutes Read

മലപ്പുറം എടപ്പാളിൽ ഡിഫ്ത്തീരിയ ലക്ഷണങ്ങളുണ്ടായിരുന്ന ആറ് വയസ്സുകാരൻ മരിച്ചു. പെരുമ്പടപ്പ് മണ്ണാറവളപ്പിൽ മുഹമ്മദ് ഷാൻ ആണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ
വെച്ചായിരുന്നു മരണം.

കുട്ടിക്ക് ഡിഫ്ത്തീരിയ ആണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ പരിശോധനക്കയച്ചിരുന്നതായും ഫലം വരാൻ രണ്ടു ദിവസമെടുക്കുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം കുട്ടിക്ക് വാക്‌സിനേഷൻ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ കെ.സക്കീന വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here