Advertisement
വയനാട്ടിൽ വീണ്ടും ഡിഫ്തീരിയ രോഗമെന്ന് സംശയം

വയനാട്ടില്‍ വീണ്ടും ഡിഫ്തീരിയ രോഗമെന്ന് സംശയം. മേപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളും കല്പറ്റയില്‍ 39കാരിയുമാണ് ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്....

മലപ്പുറത്ത് ഡിഫ്ത്തീരിയ ലക്ഷണങ്ങളുണ്ടായിരുന്ന ആറ് വയസ്സുകാരൻ മരിച്ചു

മലപ്പുറം എടപ്പാളിൽ ഡിഫ്ത്തീരിയ ലക്ഷണങ്ങളുണ്ടായിരുന്ന ആറ് വയസ്സുകാരൻ മരിച്ചു. പെരുമ്പടപ്പ് മണ്ണാറവളപ്പിൽ മുഹമ്മദ് ഷാൻ ആണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു...

ഡിഫ്തീരിയ; മലപ്പുറത്ത് ഒരാൾ മരിച്ചു

ഡിഫ്തീരിയയെ തുടർന്ന് മലപ്പുറത്ത് ഒരാൾ മരിച്ചു. തിരൂർ കുറുക്കോൽ സ്വദേശി യഹിയ(18)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യഹിയ....

സംസ്ഥാനത്ത് ഡിഫ്ത്തീരിയ ബാധിച്ച് ഒരു മരണം

കണ്ണൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരു പെണ്‍കുട്ടി മരിച്ചു. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റേയും തങ്കമണിയുടേയും മകള്‍ ശ്രീപാര്‍വതിയാണ് മരിച്ചത്....

എന്താണ് ഡിഫ്തീരിയ???

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. ഡിഫ്തീരിയ എന്ന...

ഡിഫ്തീരിയ; പ്രതിരോധ വാക്‌സിനുകളുടെ ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

ഡിഫ്തീരിയ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്‌സിനുകളുടെ ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മലബാർ മേഖലയിൽ ഡിഫ്ത്തീരിയ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്....

Advertisement