Advertisement

ട്രെൻഡ്ബ്രിഡ്ജിൽ മഴ തുടരുന്നു; ടോസ് വൈകും

June 13, 2019
Google News 1 minute Read

ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് മത്സരം വൈകുന്നു. കളി നടക്കുന്ന ട്രെൻഡ്ബ്രിഡ്ജിൽ മഴ തുടരുന്നതിനെത്തുടർന്നാണ് കളി തുടങ്ങാൻ വൈകുന്നത്. മഴ മാറിയാലും മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കളി നടക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം മുതൽക്കു തന്നെ ട്രെൻഡ്ബ്രിഡ്ജിൽ മഴ തകർക്കുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പിനെത്തുടർന്ന് ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here