Advertisement

മരണച്ചൂട്; ബീഹാറിൽ ശനിയാഴ്ച മാത്രം 46 മരണം

June 16, 2019
Google News 0 minutes Read

ബി​ഹാ​റി​ൽ ഉ​ഷ്‌​ണ​ത​രം​ഗ​ത്തി​ൽ ശ​നി​യാ​ഴ്ച മാ​ത്രം 46 പേ​ർ മ​രി​ച്ചു. നൂ​റി​ല​ധി​കം പേ​ർ ഒ​രു ദി​വ​സ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​രി​ച്ച​വ​രി​ല്‍ അ​ധി​ക​വും ഔ​റം​ഗാ​ബാ​ദ്, ഗ​യ, ന​വാ​ഡ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. ഔ​റം​ഗാ​ബാ​ദി​ൽ മാ​ത്രം 27 പേ​ർ മ​രി​ച്ചു.

നി​ര​വ​ധി പേ​ർ ഔ​റം​ഗാ​ബാ​ദി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് ഔ​റം​ഗാ​ബാ​ദ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ സി​വി​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​സു​രേ​ന്ദ്ര പ്ര​സാ​ദ് പ​റ​ഞ്ഞു. ഉ​ഷ്ണ​ത​രം​ഗ​ത്തെ തു​ട​ര്‍​ന്ന് ഗ​യ ജി​ല്ല​യി​ല്‍ 14 മ​ര​ണ​മു​ണ്ടാ​യ​താ​യി ജി​ല്ലാ മ​ജി​സ്‌​ട്രേ​ട്ട് അ​ഭി​ഷേ​ക് സിം​ഗ് പ​റ​ഞ്ഞു.

ന​വാ​ഡ​യി​ല്‍ അ​ഞ്ചു​പേ​ര്‍ മ​രി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗ​യ, ന​വാ​ഡ ജി​ല്ല​ക​ളി​ല്‍ അ​റു​പ​തോ​ളം പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here